തിരുവനന്തപുരം: കേസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽനിന്ന് 14.5 ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) അതിയന്നൂർ സ്വദേശി ധനീഷ് കുമാർ (39) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. ......
കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അവനിക (14), പ്ലസ് ടു വിദ്യാർഥി പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം പ്രതിഷേധം ശക്തമാക്കുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ......
കൊല്ലം: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയിൽനിന്ന് പണം വാങ്ങിയെന്നും പിന്നീട് പെൺകുട്ടിയെ ഉപദ്രവിച്ചെന്നും പരാതി. സംഭവത്തിൽ കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിം (75)നെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ തനിക്ക് നിർമാതാവിന്റെ പങ്കുണ്ടെന്നും പെൺകുട്ടിക്ക് അഭിനയിക്കാൻ അവസരം നൽകാമെന്നും പറഞ്ഞാണ് നാസിം സമീപിച്ചതെന്നാണ് വിദ്യാർഥിനിയുടെ മൊഴി. ......
മേടം: വിജയസാധ്യതകൾ അനുകൂലമാണ്. മത്സരങ്ങളിൽ നേട്ടം കൈവരിക്കാനും അംഗീകാരം നേടാനും കഴിയും.......
ദോഹ:ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിൽ എത്തിയ മുതിർന്നമാധ്യമപ്രവർത്തകനും മനോരമ ന്യുസിന്റെ ന്യുസ് ഡയറക്ടറുമായ ജോണി ലൂക്കോസിന് ഇന്ത്യൻ മീഡിയ ഫോറം ഖത്തർ സ്നേഹാദരവ് നൽകി. സോഷ്യൽ മീഡിയ കാലത്ത് മറ്റുള്ളവരുടെ പിഴവുകൾക്ക്പോലും മാധ്യമപ്രവർത്തകർ പഴികേൾക്കുന്ന സ്ഥിതിയാണെന്ന് ജോണി ലൂക്കോസ് പറഞ്ഞു. ......
ഹൈദരാബാദ്: യാത്രക്കാരന്റെ പവർബാങ്കിൽനിന്ന് പുകയും തീയും ഉയർന്നതിനെത്തുടർന്ന് ഡൽഹി–ചെന്നൈ ഇൻഡിഗോ വിമാനം ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ......
കൊച്ചി: കിളിരൂർ പീഡനക്കേസ് പ്രതി ലത നായർ വീണ്ടും അറസ്റ്റിൽ. ഇന്ദു മേനോൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നടപടി.......
വത്തിക്കാൻ∙ ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകാനൊരുങ്ങി ലിയോ പതിനാലാമൻ മാർപ്പാപ്പ. മുഴ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താനായതായി വത്തിക്കാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ......
തിരുവനന്തപുരം: വിറ്റുവരവ് പരിധി പരിഗണിക്കാതെ എല്ലാ ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർക്കും ഇ-ഇൻവോയ്സ് നിർബന്ധമാക്കണമെന്ന് കേരളം. ജിഎസ്ടി കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. ......